ഏഷ്യാകപ്പ്‌ ഫുട്ബോൾ: സൗത്ത്‌ കൊറിയ കിര്‍ഗിസ്ഥാനെ തോല്‍പ്പിച്ചു

  • Latest News,Images,Videos & Music going Viral now - Viralcast.io

ഏഷ്യാകപ്പ്‌ ഫുട്ബോളില്‍ ഇന്നലെ സൗത്ത്‌ കൊറിയ കിര്‍ഗിസ്ഥാനെ തോല്‍പ്പിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് സൗത്ത് കൊറീയ കിര്‍ഗിസ്ഥാനെ തോല്‍പ്പിച്ചത്. ഇരു ടീമുകളും ആക്രമിച്ചു കളിച്ച മത്സരത്തില്‍ നാല്പത്തിയൊന്നാം മിനിറ്റില്‍ കൊറിയയുടെ കിം ഹെഡ്ഡര്‍ വഴി ഒരു ഗോള്‍ നേടി. സാമ്‌നയില്‍ എത്തിയ്ക്കാന്‍ പല വഴികള്‍ കിര്‍ഗിസ്ഥാന്‍ നോക്കിയെങ്കിലും നടന്നില്ല.