പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ ബാംഗളൂര്‍ റാപ്‌റ്റേഴ്‌സിന് കിരീടം

  • Latest News,Images,Videos & Music going Viral now - Viralcast.io

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ മുംബൈ റോക്കറ്റ്‌സിനെ പരാജയപ്പെടുത്തി ബാംഗളൂര്‍ റാപ്‌റ്റേഴ്സ്‌ ചാമ്ബ്യന്മാരായി. 4-3 എന്ന സെറ്റിലാണ് ബാംഗ്ളൂര്‍ ജയിച്ചത്. ബാംഗ്ളൂര്‍ സ്റ്റേഡിയത്തിലായിരുന്നു മല്‍സരം നടന്നത്.